-
പതന
- വി.
-
പതിക്കുന്ന, വീഴുന്ന
-
പാതന
- വി.
-
പതിപ്പിക്കുന്ന
-
പതിൻ
- നാ.
-
പത്ത് (സമസ്തപദാരംഭത്തിൽ പ്രയോഗം) ഉദാഃ പതിനെട്ട്
-
പത്നി
- നാ.
-
ഭാര്യ
-
പിത്താൻ
- നാ.
-
ഉടുപ്പിൻറെ ബട്ടൺ
-
പീതനി
- നാ.
-
മൂവില
-
പീതൻ
- നാ.
-
ശ്രീകൃഷ്ണൻറെ ഗോപുരം കാവൽക്കാരിൽ ഒരാൾ
-
പീഥൻ
- നാ.
-
സൂര്യൻ
-
പുത്തൻ
- വി.
-
പുതിയതായ
-
പൂതന
- നാ.
-
ഒരു രോഗം
-
ഒരു യോഗിനി
-
നറുമാഞ്ചി
-
കടുക്ക, കടുക്കാമരം
-
ശിശുവായിരുന്നപ്പോൾ ശ്രീകൃഷ്ണനെ കൊല്ലാൻ കംസൻ അയച്ച ഒരു രാക്ഷസി
-
സ്കന്ദസേനയിലെ ഒരു മാതാവ്
-
പിശാചി, ദുർദേവത