1. പതി2

  1. നാ.
  2. പതുങ്ങിയിരിപ്പ്, ഒളി. (പ്ര.) പതിയിരിക്കുക = ചാടിവീഴാൻ തക്കവണ്ണം ഒളിച്ചിരിക്കുക. പതിവയ്ക്കുക = ചില സസ്യങ്ങളെ മുളപ്പിക്കുവാൻ (നിൽക്കുന്ന) ചെടിയുടെ തണ്ടുതന്നെ മണ്ണിൽ പതിച്ചുവയ്ക്കുക
 2. പതി3

  1. നാ.
  2. നഗരം
  3. മലകളിൽ പാർക്കാനുള്ള സ്ഥലം
  4. കുടിയിരിപ്പ്, ഗൃഹം
  5. നാട്, ഭൂമി
 3. പതി4

  1. -
  2. "പതിയുക" എന്നതിൻറെ ധാതുരൂപം.
 4. പതി1

  1. നാ.
  2. ഭർത്താവ്
  3. പ്രഭു
  4. ഉടമസ്ഥൻ, യജമാനൻ
 5. പാതി1

  1. നാ.
  2. രണ്ടു സമഭാഗങ്ങളായി പകുത്തതിൽ ഒന്ന്
 6. പത്തി1

  1. നാ.
  2. വരാന്ത
  3. വരി, നിര, വകുപ്പ്
  4. ആനയുടെ നടപ്പ്
  5. അരിമാവ് ഔഷധങ്ങൾ ചേർത്ത് കുറുക്കി തുണിയിൽ പുരട്ടിയത്
  6. തൂണുകൾക്കിടയിലുള്ള സ്ഥലം. (പ്ര.) ഓലപ്പത്തി
 7. പത്തി2

  1. നാ.
  2. സൈന്യവിഭാഗം
 8. പത്തി3

  1. നാ.
  2. കാലാൾ
  3. വീരന്ന്, ശൂരൻ
 9. പത്തി4

  1. നാ.
  2. ഇലപോലെയുള്ളത്
  3. പാമ്പിൻറെ ഫണം
  4. പങ്കായത്തിൻറെ പരപ്പുള്ള ഭാഗം
  5. കൈയുടെ പരന്ന അറ്റം
  6. ഒരു കർണാഭരണം, പാമ്പിൻ പത്തിപോലെ ആകൃതിയുള്ളത്
 10. പഥി2

  1. നാ.
  2. വഴി
  3. യാത്ര
  4. എത്താവുന്ന ദൂരം
  5. പ്രവർത്തനക്രമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക