-
പത്തി2
- നാ.
-
സൈന്യവിഭാഗം
-
പത്തി3
- നാ.
-
കാലാൾ
-
വീരന്ന്, ശൂരൻ
-
പത്തി4
- നാ.
-
ഇലപോലെയുള്ളത്
-
പാമ്പിൻറെ ഫണം
-
പങ്കായത്തിൻറെ പരപ്പുള്ള ഭാഗം
-
കൈയുടെ പരന്ന അറ്റം
-
ഒരു കർണാഭരണം, പാമ്പിൻ പത്തിപോലെ ആകൃതിയുള്ളത്
-
പത്തി1
- നാ.
-
വരാന്ത
-
വരി, നിര, വകുപ്പ്
-
ആനയുടെ നടപ്പ്
-
അരിമാവ് ഔഷധങ്ങൾ ചേർത്ത് കുറുക്കി തുണിയിൽ പുരട്ടിയത്
-
തൂണുകൾക്കിടയിലുള്ള സ്ഥലം. (പ്ര.) ഓലപ്പത്തി
-
പാതി1
- നാ.
-
രണ്ടു സമഭാഗങ്ങളായി പകുത്തതിൽ ഒന്ന്
-
പതി1
- നാ.
-
ഭർത്താവ്
-
പ്രഭു
-
ഉടമസ്ഥൻ, യജമാനൻ
-
പതി2
- നാ.
-
പതുങ്ങിയിരിപ്പ്, ഒളി. (പ്ര.) പതിയിരിക്കുക = ചാടിവീഴാൻ തക്കവണ്ണം ഒളിച്ചിരിക്കുക. പതിവയ്ക്കുക = ചില സസ്യങ്ങളെ മുളപ്പിക്കുവാൻ (നിൽക്കുന്ന) ചെടിയുടെ തണ്ടുതന്നെ മണ്ണിൽ പതിച്ചുവയ്ക്കുക
-
പതി3
- നാ.
-
നഗരം
-
മലകളിൽ പാർക്കാനുള്ള സ്ഥലം
-
കുടിയിരിപ്പ്, ഗൃഹം
-
നാട്, ഭൂമി
-
പതി4
- -
-
"പതിയുക" എന്നതിൻറെ ധാതുരൂപം.
-
പഥി2
- നാ.
-
വഴി
-
യാത്ര
-
എത്താവുന്ന ദൂരം
-
പ്രവർത്തനക്രമം