-
പത്തൽ1
- വേലിക്കമ്പ്, ബലമുള്ള കമ്പ്
- വെള്ളം ഒഴുകിപ്പോകാനായി തകിടുകൊണ്ട് നിർമിക്കുന്ന ഓവ്
-
പത്തൽ2
- ഒരുതരം ആഭരണം (മുസ്ലിം സ്ത്രീകൾ അണിയുന്നത്)
- ഒരു പലഹാരം, പത്തിരി
-
പാതിലി
- വല
- കുരുക്ക്
- മൺപാത്രം
-
പിത്തല
- പിത്തത്തെ വർധിപ്പിക്കുന്ന
-
പിത്തള
- ഒരു ലോഹക്കൂട്ട്, പിച്ചള
-
പീത്തൽ1
- പീറ്റ, കീറൽ
-
പീത്തൽ2
- ആത്മപ്രശംസ
-
പുത്തേൾ
- ദേവൻ
-
പുത്തോല
- പുതിയ ഓല
-
പൂതൽ
- ചില വസ്തുക്കൾ ഇരുന്നു പഴകിയ നാറ്റം അഥവാ നിറഭേദം
- വീർപ്പ്
- ചക്കയുടെ തിരി
- അകം ദ്രവിച്ചുപോകൽ