1. പരവത്ത്

    1. വി.
    2. മറ്റൊരുത്തന് അധീനമായ
  2. പരവധു

    1. നാ.
    2. അന്യസ്ത്രീ
  3. പരിവാദി

    1. വി.
    2. പരിവദിക്കുന്ന
  4. പരിവിത്തി

    1. നാ.
    2. അനുജൻ വേട്ടിട്ടും വേൾക്കാതിരിക്കുന്നവൻ
  5. പരിവീത

    1. വി.
    2. വ്യാപിച്ച
    3. ചുറ്റപ്പെട്ട
  6. പരിവേദി

    1. നാ.
    2. അറിയുന്നവൻ
    3. നൊമ്പരം സഹിക്കുന്നവൻ
  7. പരവതി

    1. നാ.
    2. നാഥനുള്ളവൾ
  8. പാർവത

    1. നാ.
    2. പർവതത്തെ സംബന്ധിച്ച
  9. പുരാവിത്ത്

    1. വി.
    2. മുൻകാലത്തെപ്പറ്റി അറിവുള്ള
  10. പാർവതി

    1. നാ.
    2. ശിവൻറെ പത്നി, ഉമ. പാർവതീശൻ = ശിവൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക