1. പരാവൃത്ത

  1. വി.
  2. തിരിച്ചുവന്ന
  3. പരാവർത്തനം ചെയ്ത
  4. ഓടിപ്പോയ
  5. അസ്ഥിരപ്പെടുത്തിയ
 2. പ്രാവൃത

  1. നാ.
  2. മറയ്ക്കപ്പെട്ട, ചുറ്റപ്പെട്ട, മൂടപ്പെട്ട
 3. പ്രവൃത

  1. വി.
  2. തിരഞ്ഞെടുക്കപ്പെട്ട
 4. പ്രവൃത്ത

  1. വി.
  2. ഉരുണ്ട
  3. സ്ഥാപിക്കപ്പെട്ട
  4. പ്രവർത്തിക്കപ്പെട്ട
  5. തുടങ്ങിയ
 5. പരിവൃതി

  1. നാ.
  2. പരിവർത്തനം
 6. പരിവൃത്തി

  1. നാ.
  2. അവസാനം
  3. ഒരു അലങ്കാരം
  4. തിരിച്ചുവരവ്
  5. തവണ, പ്രാവശ്യം
  6. ചുറ്റിത്തിരിയൽ
  7. വച്ചുമാറ്റം
  8. പരിവർത്തിക്കൽ
  9. (ജ്യോ.) ഗ്രഹങ്ങളുടെ ചുറ്റൽ
 7. പ്രവൃത്തി

  1. നാ.
  2. നടപ്പ്
  3. പ്രയോഗം
  4. വേല, തൊഴിൽ
  5. ജലത്തിൻറെയും മറ്റും ഇടവിടാതെയുള്ള ഒഴുക്ക്
  6. ഒരു പാർവത്യകാരുടെ അധികാരത്തിൽ ഉൾപ്പെട്ട സ്ഥലം, പകുതി, അംശം (വില്ലേജ്)
 8. പ്രാവൃതി

  1. നാ.
  2. വേലി, മറ
  3. ആത്മീയമായ അന്ധകാരം
 9. പരാവൃത്തി

  1. നാ.
  2. പരാവർത്തനം
 10. പരിവാരിത

  1. വി.
  2. മൂടപ്പെട്ട
  3. ചുറ്റപ്പെട്ട
  4. പരിവാരങ്ങളോടുകൂടിയ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക