1. പരൻ

    1. നാ.
    2. ശത്രു
    3. ശ്രഷ്ഠൻ
    4. അന്യദേശത്തുള്ളവൻ
    5. ദൂരത്തുള്ളവൻ
    6. ഈശ്വരൻ, പരമാത്മാവ്
  2. പരണ

    1. നാ.
    2. പരൺ
  3. പുരാൻ

    1. നാ.
    2. പിരാൻ
  4. പറൺ

    1. നാ.
    2. പരണ്, തട്ട്. (പ്ര.) പറണേറ്റവും കാളിയൂട്ടും
  5. പാരണ

    1. നാ.
    2. ഉപവാസസമാപനം. (പ്ര.) പാരണവീട്ടുക = എന്തെങ്കിലും കുടിച്ച് ഉപവാസമവസാനിപ്പിക്കുക
  6. പരൺ

    1. നാ.
    2. ഉയരത്തിൽ കെട്ടിയുണ്ടാക്കുന്ന തട്ട്
    3. മരങ്ങളുടെ മുകളിലും മറ്റും ഉയരത്തിൽ കെട്ടിയുണ്ടാക്കുന്ന കാവൽമാടം
  7. പിരാൻ

    1. നാ.
    2. ശിവൻ
    3. യജമാനൻ
    4. അരചൻ
    5. പ്രഭു
  8. പേരൻ

    1. നാ.
    2. പൗത്രൻ
  9. അഭീരുപത്രി, -പർണി

    1. നാ.
    2. ശതാവരി
  10. പ്രാണി

    1. നാ.
    2. ജീവി
    3. മനുഷ്യൻ
    4. കീടം (സ്ത്രീ.) പ്രാണിനി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക