1. പറ്റാർ

    1. നാ.
    2. പറ്റില്ലാത്തവർ, സ്നേഹമില്ലാത്തവർ, ശത്രുക്കൾ
  2. പടർ2

    1. വി.
    2. പടർന്ന, പടരുന്ന
  3. പടർ1

    1. -
    2. "പടരുക" എന്നതിൻറെ ധാതുരൂപം.
  4. പറ്റ്റെ

    1. അവ്യ.
    2. തീർച്ചയായി, തീരെ
    3. ഖണ്ഡിതമായി, ബന്ധംവിടുമാറ്, സ്നേഹം ഇല്ലാതാകത്തക്കവണ്ണം
  5. പിടർ1

    1. നാ.
    2. പിരടി, പിടലി (കഴുത്തിൻറെ പിൻഭാഗം)
  6. പിടർ2

    1. -
    2. "പിടരുക" എന്നതിൻറെ ധാതുരൂപം.
  7. പൂട്ടേറ്

    1. നാ.
    2. നുകത്തിൽ കെട്ടാനുള്ള ജോഡിക്കാള
  8. പെട്ടാർ

    1. നാ.
    2. സ്നേഹിതർ
    3. കാമുകന്മാർ
  9. പൗഡർ

    1. നാ.
    2. മിനുക്കുപൊടി, സുഗന്ധചൂർണം
  10. പടിറ്

    1. നാ.
    2. കള്ളം, ചതി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക