-
പറ്റൽ
- നാ.
-
തേമൽ
-
കത്തിപിട്ടൽ, -പുട്ടൽ
- നാ.
-
ചെത്തുകാർ കത്തി സൂക്ഷിക്കുന്ന കൂട്, തേറുകൂട്
-
പടല
- നാ.
-
വാഴക്കുലയിലെ കായ്കളുടെ നിര
-
വയലിൽ കട്ട നിരത്താനുള്ള പല്ലിത്തടി
-
നിര, കൂട്ടം
-
കിങ്ങിണികൾ കോർത്തത്
-
ചീർപ്പ്
-
പടൽ1
- നാ.
-
പടർപ്പ്
-
നിരപ്പില്ലാത്ത പല്ലിത്തടി
-
പടങ്ങ്, സസ്യങ്ങൾക്കു പടരാനുള്ള പന്തൽ
-
പടൽ2
- -
-
നാമരൂപം.
-
ഏലപ്പൂട്ടിൽ, -പ്പിട്ടിൽ
- നാ.
-
ഏലക്കായ്, ഏലത്തരി ഉൾക്കൊള്ളുന്ന തോട്
-
പാടല1
- വി.
-
ഇളംചെമപ്പുനിറമുള്ള
-
പാടല2
- നാ.
-
പശു
-
ദുർഗാദേവി
-
പാതിരിമരം
-
ചെമന്നപാച്ചോറ്റി
-
ചെമന്ന കല്ലുപതിച്ച ഒരിനം വള
-
പാറ്റൽ
- -
-
നാമരൂപം.
-
പട്ടേൽ
- നാ.
-
അധികാരി
-
പാർവത്യകാർ