1. പാകം

    1. നാ.
    2. ധാന്യം
    3. അടക്കം
    4. ക്രമം
    5. ഇഷ്ടം
    6. പക്വത
    7. ശരിക്കു യോജിച്ചത്
    8. പതം ഉദാഃ മണൽപ്പാകം
    9. പഥ്യം
    10. വേവ്
    11. തുല്യത. (പ്ര.) പാകമാകുക = വിളയുക. പാകംചെയ്യുക = അരിവയ്ക്കുക, വേവിക്കുക. പാകംനോക്കുക = പതം നോക്കുക
  2. ഉരുമ്പൂകം, -പൂകം, ഊരുബുക, -വുക, ഊരുവു, ഉരുബുക

    1. നാ.
    2. ആവണക്ക്
  3. പികം

    1. നാ.
    2. കുയിൽ
  4. പിക്കം1

    1. നാ.
    2. ആനക്കുട്ടി (ഇരുപതുവയസ്സുള്ള ആന)
  5. പിക്കം2

    1. നാ.
    2. ഇരുവേലി
  6. പീക്കം

    1. നാ.
    2. കാഞ്ഞിരം
  7. പൂഗം

    1. നാ.
    2. കമുക്
    3. യോജിപ്പ്
    4. അടയ്ക്ക, പാക്ക്
    5. കാട്ടരയാൽ
    6. (ഒരേ ജാതിയിൽപ്പെട്ടവരുടെ) കൂട്ടം
    7. സ്വഭാവം, ഗുണം
  8. പൊക്കം

    1. നാ.
    2. സമൃദ്ധി
    3. ഉയരം, ഉന്നതി
    4. ആവിയായിപ്പോകൽ
  9. പൈക്കം1

    1. നാ.
    2. ധർമം
    3. ക്ഷാമം
    4. പഞ്ഞം
    5. ഹീനത
    6. പിച്ച
  10. പൈക്കം2

    1. നാ.
    2. വിശപ്പ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക