-
പാഠകം
- നാ.
-
കഥ
-
ക്ഷേത്രങ്ങളിൽ (ഭഗവത്) കഥ പറയുന്നത്
-
കേരളത്തിലെ ഒരു കലാപ്രസ്ഥാനം
-
പാഠം
-
പടകം
- നാ.
-
തിരശ്ശീല
-
കൂടാരം
-
പഞ്ഞിത്തുണി
-
പാടകം1
- നാ.
-
ഒരു വാദ്യം
-
തീരം
-
ഗ്രാമത്തിൻറെ പകുതി
-
വെള്ളത്തിലിറങ്ങാനുള്ള പടവ്
-
കച്ചവടത്തിലുള്ള നഷ്ടം
-
മുഴുച്ചാൺ
-
ചൂതെറിയൽ
-
പാടകം2
- നാ.
-
കാൽച്ചിലമ്പ്
-
പടുകം
- നാ.
-
കയ്പ്പൻപടവലം
-
പട്ടകം
- നാ.
-
തുണി
-
പട്ടം (ചെപ്പേട്, പ്രമാണം)
-
പെട്ടകം
- നാ.
-
പെട്ടി (പ്ര.) പെട്ടകത്തിലാക്കുക = വെളിയിലെടുക്കാതിരിക്കുക, ഒളിച്ചുവയ്ക്കുക, മറയ്ക്കുക
-
പോടികം
- നാ.
-
പരു, കുരു
-
പടക്കം
- നാ.
-
(വിനോദത്തിനുവേണ്ടിയുള്ള) കരിമരുന്നു പ്രയോഗത്തിലെ ഒരിനം
-
പിടകം
- നാ.
-
ധാന്യപ്പുര
-
പിടക (മുഖക്കുരു, കുരു, പരു)
-
കുട്ട, വല്ലം
-
പാത്തട്ടം
-
പിച്ച
-
ഇന്ദ്രൻറെ കൊടിക്കൂറയിലെ അലങ്കാരം
-
ലേഖനസമൂഹം