1. പാതന

  1. വി.
  2. പതിപ്പിക്കുന്ന
 2. പതന

  1. വി.
  2. പതിക്കുന്ന, വീഴുന്ന
 3. പതിൻ

  1. നാ.
  2. പത്ത് (സമസ്തപദാരംഭത്തിൽ പ്രയോഗം) ഉദാഃ പതിനെട്ട്
 4. പത്നി

  1. നാ.
  2. ഭാര്യ
 5. പിത്താൻ

  1. നാ.
  2. ഉടുപ്പിൻറെ ബട്ടൺ
 6. പീതനി

  1. നാ.
  2. മൂവില
 7. പീതൻ

  1. നാ.
  2. ശ്രീകൃഷ്ണൻറെ ഗോപുരം കാവൽക്കാരിൽ ഒരാൾ
 8. പീഥൻ

  1. നാ.
  2. സൂര്യൻ
 9. പുത്തൻ

  1. വി.
  2. പുതിയതായ
 10. പൂതന

  1. നാ.
  2. ഒരു രോഗം
  3. ഒരു യോഗിനി
  4. നറുമാഞ്ചി
  5. കടുക്ക, കടുക്കാമരം
  6. ശിശുവായിരുന്നപ്പോൾ ശ്രീകൃഷ്ണനെ കൊല്ലാൻ കംസൻ അയച്ച ഒരു രാക്ഷസി
  7. സ്കന്ദസേനയിലെ ഒരു മാതാവ്
  8. പിശാചി, ദുർദേവത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക