-
പാണൽ
- ഒരുതരം കുറ്റിച്ചെടി, പാഞ്ചി
-
പാനൽ1
- കുതിര
- വയൽ
- വെറ്റില
- കള്ള്
-
പാനൽ2
- പട്ടിക
-
പുണലി
- കക്കയുടെ ഇനത്തിൽപ്പെട്ട ഒരു ജീവി; ഇളമ്പക്ക
-
പുണൽ
- നദി
- പുനൽ, ജലം
-
പുണ്ണില
- ഇലമുളച്ചി, പുണ്ണിലച്ചെടി
- ചെറിയ കിലുകിലുപ്പ
-
പുനൽ1
- വെള്ളം
- ഇരുവേലി
- ഒഴുക്ക്
- (ജ്യോ.) പൂരാടം നക്ഷത്രം
- നദി. (പ്ര.) പുനലാടുക = കുളിക്കുക
-
പുനൽ2
- വച്ചൂറ്റി, ചോർപ്പ്
-
പൂണെല്ല്
- കഴുത്തിലെ എല്ല് (ചുമലിൻറെയും കൈകളുടെയും സന്ധി, ജത്രു) പൂണെല്ലുനുറുങ്ങുക = കഠിനമായി പ്രയത്നിക്കുക
-
പെണ്ണാലി
- സ്ത്രീസ്വഭാവമുള്ളവൻ