-
പാപ
- വി.
-
ദുഷ്ടതയുള്ള, ദോഷകാരിയായ
-
അശുഭമായ
-
പപു1
- വി.
-
വളർത്തുന്ന
-
പപു2
- നാ.
-
വളർത്തമ്മ
-
പപ്പ്
- നാ.
-
തൂവൽ (പക്ഷികളുടെ വലിയ തൂവലുകൾക്കിടയിൽ ഉടലിനോട് ചേർന്നുള്ള ചെറിയ മൃദുവായ തൂവൽ)
-
സാദൃശ്യം. (പ്ര.) പപ്പും ചിറകും. പപ്പുപറിക്കുക = കഷ്ടപ്പെടുത്തുക
-
പാപി
- നാ.
-
കാട്ടാളൻ
-
പാപംചെയ്യുന്നവൻ (സ്ത്രീ.) പാപിനി
-
പാപ്പാ
- നാ.
-
കത്തോലിക്കാസഭയുടെ തലവൻ, മാർപ്പാപ്പാ
-
പീപ്പ
- നാ.
-
ഒരു വലിയ പാത്രം, വീപ്പക്കുറ്റി (തടി തകരം മുതലായവകൊണ്ട് ഉണ്ടാക്കുന്നത്)
-
പൈപ്പ്
-
പീപ്പി
- നാ.
-
"പീ പീ" എന്നു ശബ്ദമുണ്ടാക്കുന്നത്, ഊത്തുകുഴൽ
-
പൂപ്പ1
- നാ.
-
പൂപ്പൽ, നനവുള്ള സാധനങ്ങളിൽ വരുന്ന വെളുത്തനിറം. ചില വസ്തുക്കൾ ഇരുന്നു പഴകുമ്പോൾ ഉണ്ടാകുന്ന നിറഭേദം
-
ആർത്തവം
-
പൂപ്പ്2
- നാ.
-
വിളവ്. ഉദാഃ കുറുമ്പുപ്പൂകൃഷി