-
പായന
- നാ.
-
കുടിപ്പിക്കൽ
-
പയൻ1
- നാ.
-
ഒരു വൃക്ഷം, പയിൻ
-
പയൻ2
- നാ.
-
ഫലം പ്രയോജനം
-
പയ്യൻ
- നാ.
-
ആൺകുട്ടി, ബാലൻ
-
പയ്യാന, -നി
- നാ.
-
പയ്യാഞ്ഞലി
-
പ്യാന
- നാ.
-
തടിച്ച
-
പയ(ൻ)
- നാ.
-
പശ, കറ
-
പിയാനോ
- നാ.
-
ഒരുതരം വാദ്യം
-
പേയൻ
- നാ.
-
നിസ്സാരൻ
-
കുലയിൽ വളരെ കുറച്ചു കായുണ്ടാകുന്ന ഒരിനം വാഴ
-
പൈയൻ
- നാ.
-
പയ്യൻ