-
പരാദം
- മറ്റൊന്നിനെ ആശ്രയിച്ച് ആഹാരം സ്വീകരിക്കുന്നത്
-
പരേതം
- മരിച്ചവൻറെ ആത്മാവ്
-
പാരദം
- "മറുകരകൊടുക്കുന്നത്, രോഗത്തിൽനിന്നു മോചിപ്പിക്കുന്നത്", ഒരു ധാതു, രസം
-
പൂരിതം
- നിറയ്ക്കപ്പെട്ട
-
പൂർത്തം
- കിണർ കുളം നടക്കാവ് മുതലായവ ഉണ്ടാക്കുക എന്ന സത്കർമം
-
പൃഥം
- ഉള്ളങ്കൈ
- ഒരുപിടി
-
പൊരുത്തം
- ആശീർവാദം
- ചേർച്ച, സന്ധി
- രണ്ടു ജാതകങ്ങൾതമ്മിൽ യോജിക്കുക
-
പേർത്തും
- അധികമായി
- പിന്നെയും
- നല്ലപോലെ
-
പ്രതം
- ശവം
- ദുർദേവത
- മരിച്ചവരുടെ ജീവൻ, പരേതാത്മാവ് (ശവസംസ്കാരത്തിനുമുമ്പുള്ള ആത്മാവ്)
- പിണം
-
പ്രാതം
- നെയ്ത തുണി