-
പ്രതാനം
- നാ.
-
നാമ്പ്
-
പരപ്പ്
-
വള്ളി
-
ഇളംകമ്പ്
-
പക്ഷവാതം
-
പരാദാനം
- നാ.
-
കൈമാറ്റം
-
പരധനം
- നാ.
-
അന്യൻറെ ധനം
-
പ്രഥനം
- നാ.
-
വ്യാപ്തി
-
യുദ്ധം, ചിതറൽ, പ്രസിദ്ധപ്പെടുത്തൽ
-
പ്രദാനം
- നാ.
-
കൊടുക്കൽ, കാഴ്ചവയ്പ്പ്
-
പ്രധനം
- നാ.
-
യുദ്ധം (മരിപ്പിക്കുന്നത്)
-
കീറിപ്പറിക്കൽ, നാശം
-
പ്രധാനം
- നാ.
-
ജ്ഞാനം
-
പരമാത്മാവ്
-
ബുദ്ധി
-
നപുംസകം
-
ശ്രഷ്ഠം, പ്രധാനപ്പെട്ടത്
-
മൂലപ്രകൃതി (സർവവും ഇതിനാൽ വ്യക്തമാക്കപ്പെടുന്നതിനാൽ)
-
പരിദാനം
- നാ.
-
ഭക്തി
-
കൈക്കൂലി
-
കൈമാറ്റം (ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങൽ)
-
നിക്ഷേപം തിരികെ കൊടുക്കൽ
-
പരിധാനം
- നാ.
-
ഉടുക്കുന്ന വസ്ത്രം, ഉള്ളുടുപ്പ്
-
വസ്ത്രധാരണം
-
(വായന) അവസാനിപ്പിക്കൽ
-
പുരോധാനം
- നാ.
-
മുമ്പിൽവയ്ക്കൽ