1. പ്രധാനം

    1. നാ.
    2. ജ്ഞാനം
    3. പരമാത്മാവ്
    4. ബുദ്ധി
    5. നപുംസകം
    6. ശ്രഷ്ഠം, പ്രധാനപ്പെട്ടത്
    7. മൂലപ്രകൃതി (സർവവും ഇതിനാൽ വ്യക്തമാക്കപ്പെടുന്നതിനാൽ)
  2. പരാദാനം

    1. നാ.
    2. കൈമാറ്റം
  3. പരധനം

    1. നാ.
    2. അന്യൻറെ ധനം
  4. പ്രതാനം

    1. നാ.
    2. നാമ്പ്
    3. പരപ്പ്
    4. വള്ളി
    5. ഇളംകമ്പ്
    6. പക്ഷവാതം
  5. പ്രഥനം

    1. നാ.
    2. വ്യാപ്തി
    3. യുദ്ധം, ചിതറൽ, പ്രസിദ്ധപ്പെടുത്തൽ
  6. പ്രദാനം

    1. നാ.
    2. കൊടുക്കൽ, കാഴ്ചവയ്പ്പ്
  7. പ്രധനം

    1. നാ.
    2. യുദ്ധം (മരിപ്പിക്കുന്നത്)
    3. കീറിപ്പറിക്കൽ, നാശം
  8. പരിദാനം

    1. നാ.
    2. ഭക്തി
    3. കൈക്കൂലി
    4. കൈമാറ്റം (ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങൽ)
    5. നിക്ഷേപം തിരികെ കൊടുക്കൽ
  9. പരിധാനം

    1. നാ.
    2. ഉടുക്കുന്ന വസ്ത്രം, ഉള്ളുടുപ്പ്
    3. വസ്ത്രധാരണം
    4. (വായന) അവസാനിപ്പിക്കൽ
  10. പുരോധാനം

    1. നാ.
    2. മുമ്പിൽവയ്ക്കൽ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക