1. പ്രമ

  1. നാ.
  2. പരമാർഥജ്ഞാനം (യഥാർഥമായി അളക്കുക, കൃത്യപ്പെടുത്തുക)
 2. പ്രമ

  1. നാ.
  2. പ്രേമം (പ്രമാവ്)
 3. പരമ

  1. വി.
  2. ശ്രഷ്ഠമായ, പ്രധാനമായ
  3. അങ്ങേയറ്റത്തേതായ
  4. ആത്യന്തികമായ
  5. മതിയായ
 4. പരുമ

  1. നാ.
  2. കവചം
  3. നിതംബം
  4. സ്ത്രീകളുടെ അരപ്പട്ട
  5. ജീനി
 5. പെരുമ

  1. നാ.
  2. മഹത്ത്വം, ശ്രഷ്ഠത
  3. ബഹുത്വം
  4. വമ്പ്, വലിപ്പം
  5. കായബലം
 6. പേരമ്മ

  1. നാ.
  2. അമ്മയുടെയോ അച്ഛൻറെയോ അമ്മ
  3. അമ്മയുടെ ജ്യേഷ്ഠത്തി
  4. അച്ഛൻറെ ജ്യേഷ്ഠൻറെ ഭാര്യ
  5. വലിയമ്മ
 7. പോരിമ

  1. നാ.
  2. മതിയാകുന്ന അവസ്ഥ, കഴിവ്. (പ്ര.) താൻപോരിമ
 8. പ്രമി

  1. വി.
  2. പ്രമമുള്ള (സ്ത്രീ.) പ്രമിണി
 9. പരിമ

  1. നാ.
  2. വ്യാപ്തം
  3. അളവ്
 10. പരിമി

  1. നാ.
  2. വലിയ കുട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക