1. പ്രമദ2

    1. നാ.
    2. സ്ത്രീ, യുവതി (പ്രബലമായ കാമാവേഗത്തോടുകൂടിയവൾ)
  2. പ്രമദ1

    1. വി.
    2. ശ്രദ്ധയില്ലാത്ത
    3. മദമുള്ള, ഭ്രാന്തുള്ള
  3. പ്രമത

    1. വി.
    2. അറിവുള്ള, തീർച്ചയാക്കപ്പെട്ട
  4. പ്രമഥ

    1. വി.
    2. മഥിക്കുന്ന
  5. പ്രമാദി

    1. വി.
    2. പ്രമാദത്തോടുകൂടിയ
    1. നാ.
    2. പ്രഭവാദി സംവത്സരങ്ങളിൽ പതിമൂന്നാമത്തേത്
  6. പ്രമിതി

    1. നാ.
    2. അളവ്
    3. യഥാർഥജ്ഞാനം, പ്രമാണംകൊണ്ട് ഉപലബ്ധമായ ജ്ഞാനം
  7. പ്രമീത

    1. നാ.
    2. മരിച്ച, കൊല്ലപ്പെട്ട
  8. പ്രമീതി

    1. നാ.
    2. നാശം
    3. മരണം
    4. വ്യാധി
  9. പ്രമുത്ത്

    1. നാ.
    2. വലിയ സന്തോഷം
  10. പരിമിത

    1. വി.
    2. ചേർക്കപ്പെട്ട
    3. അളക്കപ്പെട, അളവുള, ഇത്രയുണ്ടെന്നു തീർച്ചയാക്കിയ
    4. വളരെ മിതമായ
    5. കുറവായ
    6. സങ്ക്ഷേപിക്കപ്പെട്ട. (പ്ര.) പരിമിതായുസ്സ് = അല്പായുസ്സ്. പരിമിതാഹാരം = അല്പാഹാരം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക