1. പ്രാണിത

    1. നാ.
    2. പ്രാണൻ നൽകിയ, ജീവിപ്പിക്കപ്പെട്ട
  2. പ്രണീത

    1. വി.
    2. അയയ്ക്കപ്പെട്ട
    3. പഠിപ്പിക്കപ്പെട്ട
    4. പ്രവേശിക്കപ്പെട്ട
    5. പാകംചെയ്യപ്പെട്ട
    6. എറിഞ്ഞുകളഞ്ഞ
    7. സമ്മാനിക്കപ്പെട്ട
    8. ഹൃദ്യമായ
  3. പ്രണത

    1. വി.
    2. നമസ്കരിക്കുന്ന, വിനയമുള്ള
  4. പരിണീത1

    1. വി.
    2. വിവാഹംചെയ്യപ്പെട്ട
  5. പരിണീത2

    1. നാ.
    2. വിവാഹിത
  6. പ്രണിധി

    1. നാ.
    2. യാചന
    3. പ്രതിജ്ഞ
    4. ഒറ്റുകാരൻ, ചാരൻ (അറിയപ്പെടേണ്ട കാര്യം ഇവങ്കൽ പ്രകർഷേണ നിധാനം ചെയ്യപ്പെടുന്നതിനാൽ)
    5. പകരം നിയമിക്കപ്പെട്ടവൻ, പ്രതിനിധി
    6. ഉറ്റുനോക്കൽ
  7. പ്രണുത

    1. നാ.
    2. സ്തുതിക്കപ്പെട്ട
  8. പ്രണുത്ത, -ന്ന

    1. വി.
    2. ഓടിക്കപ്പെട്ട
  9. പരിണത

    1. വി.
    2. അവസാനിച്ച
    3. പൂർണമായ
    4. പഴുത്ത, പാകംവന്ന
    5. പഴകിയ, വയസ്സായ
    6. വളർന്ന
  10. പ്രീ(ണി)ത

    1. വി.
    2. പ്രീണിപ്പിക്കപ്പെട്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക