-
ബല2
- നാ.
-
ഒരു മന്ത്രം
-
കരിങ്കുറിഞ്ഞി
-
പുഴമുഞ്ഞ
-
വിഴാൽ
-
കുറുന്തോട്ടി
-
ബല1
- വി.
-
ശക്തിയുള്ള
-
ബാല2
- നാ.
-
കറ്റാർവാഴ
-
ചിറ്റേലം
-
പതിനാറുവയസ്സിനുതാഴെ പ്രായമുള്ളവൾ
-
വൈശ്രവണൻറെ പുത്രി
-
കുറുഞ്ഞി
-
ബാല1
- വി.
-
അറിവില്ലാത്ത
-
അധികം പ്രായമാകാത്ത
-
ബലേ
- വ്യാ.
-
വളരെ കേമം, കൊള്ളാം
-
ബാലി
- നാ. പുരാണ.
-
ഒരു വാനര രാജാവ്
-
ബില്ല
- നാ.
-
വില്ല
-
ബിൽ
- നാ.
-
നിയമത്തിൻറെ കരട്
-
ന്യായമായി ലഭിക്കേണ്ട പണം ആവശ്യപ്പെട്ടുകൊണ്ട് എഴുതിക്കൊടുക്കുന്ന ചീട്ട് (ഉദാഃ ശമ്പളബിൽ)
-
സാധനങ്ങൾ വിൽക്കുമ്പോൾ വിലപറ്റിയെന്നു കാണിക്കാൻ കൊടുക്കുന്ന രസീത്
-
ബുലി
- നാ.
-
പേടി, ഭയം
-
ബെൽ
- നാ.
-
മണി