1. മഗധ

    1. നാ.
    2. തിപ്പലി
    3. ഒറു രാജ്യം
  2. മാഗധ1

    1. വി.
    2. മഗധരാജ്യത്തെ സംബന്ധിച്ച
  3. മാഗധ2

    1. നാ.
    2. തിപ്പലി
    3. മഗതരാജപുത്രി
  4. മാഗധി

    1. നാ.
    2. തിപ്പലി
    3. പന്നിക്കിഴങ്ങ്
    4. ചിറ്റേലം
    5. കുറുമുഴിമുല്ല
    6. ഒരു പ്രാകൃതഭാഷ
    7. മഗധരാജപുത്രി
    8. ഒരു നദി, ശോണ
    9. ശുദ്ധിചെയ്ത പഞ്ചസാര
    10. വൈശ്യനു ക്ഷത്രിയസ്ത്രീയിൽ ജനിച്ചവൾ
  5. മികുതി

    1. നാ.
    2. ആധിക്യം
    3. ബാക്കി
    4. വർധന
    5. ലാഭം
    6. കൂട്ടം
    7. ശ്രഷ്ഠത
    8. പൂർണത
  6. മികുത്ത

    1. വി.
    2. മികച്ച
    3. കവിഞ്ഞുനിൽക്കുന്ന
    4. അഹന്തയുള്ള
  7. മുക്ത1

    1. വി.
    2. എറിയപ്പെട്ട
    3. ഉപേക്ഷിക്കപ്പെട്ട
    4. അടയ്ക്കപ്പെട്ട
    5. നൽകപ്പെട്ട
    6. മോചിക്കപ്പെട്ട
    7. വിടപ്പെട്ട
    8. മോക്ഷം ലഭിച്ച
  8. മുക്ത2

    1. നാ.
    2. മുത്ത്
    3. അരത്ത
    4. ഗണിക
  9. മുക്തി

    1. നാ.
    2. മോചനം, മോക്ഷം
    3. വിടൽ, വീട്ടൽ, എറിയൽ
  10. മുഗ്ധ1

    1. വി.
    2. ഭംഗിയുള്ള
    3. കുഴങ്ങിയ
    4. മൂഢതയുള്ള
    5. ശുദ്ധിയുള്ള
    6. മോഹാലസ്യം പൂണ്ട

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക