1. മഠം

    1. നാ.
    2. ക്ഷേത്രം
    3. കാളവണ്ടി
    4. ബ്രാഹ്മണഭവനം
    5. ബ്രാഹ്മണർ വേദം പഠിക്കുന്ന സ്ഥലം, ബ്രഹ്മചാരികൾ പാർക്കുന്ന ഇടം
    6. കന്യാസ്ത്രികൾ പാർക്കുന്ന സ്ഥലം
    7. ആശ്രമം (പ്ര.) സ്വാമിയാർ മഠം = സന്ന്യാസിമാരുടെ പാർപ്പിടം
    8. അറ, മുറി
  2. മടം

    1. നാ.
    2. ഊട്ടുപുര
    3. അഴക്, മുഗ്ധത, ഇളമ
  3. എട്ടാമിടം, -മെടം, -മടം

    1. നാ. ജ്യോ.
    2. ജന്മലഗ്നത്തിൻറെ എട്ടാംസ്ഥാനം, എട്ടാംഭാവം (ആയുർദായം, അനിഷ്ടകാരണങ്ങൾ മരണം ഇത്യാദി ഈ ഭാവംകൊണ്ട് ചിന്തിക്കണം.)
  4. മറ്റം

    1. നാ.
    2. മേച്ചിൽസ്ഥലം
    3. ആറ്റരികെയും മറ്റുമുള്ളകണ്ടം
    4. താണഭൂമി
  5. മാടം

    1. നാ.
    2. കാവൽപ്പുര
    3. മാളിക
    4. തട്ട്
    5. ഒരുതരം മഞ്ചം (രാജാക്കന്മാർക്ക് എഴുന്നള്ളിയിരിക്കാനുള്ളത്)
    6. ചെറിയ വീട്, കുടിൽ
    7. പുലക്കുടി
    8. (പിച്ചാങ്കത്തിയുടെയും മറ്റും) മൂർച്ചയില്ലാത്ത വശം, മാട് (പ്ര.) മാടവും കുടയും = രാജകീയമായ ആഡംബരം
  6. മാഠം

    1. നാ.
    2. റോഡ്, വഴി
  7. മാഡം1

    1. നാ.
    2. ഒരു തൂക്കം
    3. ചൂണ്ടപ്പന
  8. മാഡം2

    1. നാ.
    2. മാന്യസ്ത്രീ
  9. മാറ്റം

    1. നാ.
    2. വ്യത്യാസം
    3. മറുപടി
    4. എതിര്
    5. വാക്ക്
    6. പക
    7. കൈമാറ്റം (വിനിമയം)
    8. ആൾമാറാട്ടം (വേറാകൽ)
    9. സ്ഥലം മാറ്റം
  10. മേഠം

    1. നാ.
    2. മുട്ടാട്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക