1. മണ്ട്2

    1. നാ.
    2. ബുദ്ധിഹീനത
    3. മൂർച്ചയില്ലാത്ത ഭാഗം
  2. മണ്ട്1

    1. വി.
    2. മൂർച്ചയില്ലാത്ത (പ്ര.) മണ്ടുകത്തി
  3. മാണ്ട

    1. വി. ഭൂ.പേ.
    2. മരിച്ച
  4. മണ്ട

    1. നാ.
    2. മൺപാത്രം
    3. തലയോട്, തല
    4. തെങ്ങിൻറെയും മറ്റും അഗ്രഭാഗം
    5. ഉടച്ച ധാന്യം
    6. കുഴച്ച അരിമാവ്
  5. മിണ്ടി2

    1. നാ.
    2. ക്ഷേത്രങ്ങളിൽ അനുഷ്ഠിക്കുന്ന പ്രായശ്ചിത്തം. (പ്ര.) മിണ്ടി ഉരുളുക = ക്ഷേത്രത്തിനുചുറ്റും ഉരുളുക
  6. മീണ്ട

    1. വി.
    2. രക്ഷിക്കപ്പെട്ട
    3. തിരികെക്കിട്ടിയ
    4. വീണ്ടെടുത്ത
  7. മീണ്ട്

    1. മുന്‍വിന.
    2. തിരിയെ കിട്ടിയിട്ട്, വീണ്ട്
  8. മുണ്ട

    1. നാ.
    2. തോൾ
    3. കൈയിലെ മാംസപേശി
    4. മുണ്ടവള്ളി
  9. മുണ്ടി

    1. നാ.
    2. ഒരിനം കൊക്ക്
    3. കുറിയവൾ, മുണ്ടത്തി
  10. മുണ്ട്

    1. നാ.
    2. ഉടുക്കാനുള്ള വസ്ത്രം. (പ്ര.) മുണ്ടുകൊടുക്കുക = വിവാഹം കഴിക്കുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക