1. മയാ

    1. സ.നാ.
    2. (അസ്മത് ശബ്ദം തൃതീയാ ഏ.വ.) എന്നാൽ, എന്നെക്കൊണ്ട്
  2. മയ

    1. വി. പദാന്ത്യ.
    2. നിറഞ്ഞ
    3. ഉണ്ടാക്കപ്പെട്ട
    4. രൂപമുള്ള (ഉദാഃ കനകമയം, അഗ്നിമയം, കരുണാമയൻ ഇത്യാദി)
  3. അപരിമിത, -മേയ

    1. വി.
    2. അപരിമാണ
  4. മായ

    1. നാ.
    2. ചതി
    3. സൃഷ്ടി
    4. മഹാലക്ഷ്മി
    5. ദുഷ്ടത
    6. ദോഷം
    7. അവിദ്യ
    8. മിഥ്യയായുള്ളത്, യാതൊന്ന് ഇല്ലാത്തതോ അത്, മൂലപ്രകൃതി
    9. മനുഷ്യ ബുദ്ധി
    10. കൺകെട്ടുവിദ്യ
    11. ക്ഷുദ്രക്കാരി
    12. മായാദേവി (ബുദ്ധൻറെ മാതാവ്)
    13. ഒരുനഗരം (ഗയ)
    1. പുരാണ.
    2. മായാസുരൻറെ പുത്രി (ഖരൻറെയും ദൂഷണൻറെയും അമ്മ)
  5. മയി2

    1. വി. പദാന്ത്യ.
    2. മയൻ എന്നതിൻറെ സ്ത്രീലിംഗരൂപം ഉദാഃ കരുണാമയി, സ്നേഹമയി ഇത്യാദി
  6. മയി3

    1. നാ.
    2. പെൺകുതിര
    3. ഒട്ടകപ്പെണ്ണ്
  7. മയു

    1. നാ.
    2. ഒരു ജാതി മാൻ
    3. കിംപുരുഷൻ, ഉപദേവന്മാരിൽപ്പെട്ട ഒരു വർഗക്കാരൻ
  8. മേയ

    1. വി.
    2. മാനം ചെയ്യത്തക്ക, അളക്കത്തക്ക
  9. മായി1

    1. നാ.
    2. കാമദേവൻ
    3. വിഷ്ണു
    4. ബ്രഹ്മം
    5. കൺകെട്ടുകാരൻ
    6. മായയുള്ളവൻ
  10. മായി2

    1. നാ.
    2. ദുർഗ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക