-
മാഖ
- വി.
-
യാഗസംബന്ധിയായ
-
മഘ
- നാ.
-
പത്താമത്തെ നക്ഷത്രം, മകം
-
മകാ
- നാ.
-
ശവസംസ്കാരസ്ഥലം
-
(പുണ്യ) സ്ഥലം
-
മക്ക്
- നാ.
-
മാന്ദ്യം
-
ഒരുതരം പശ, ആശാരിപ്പണിയിൽ തടികൾതമ്മിൽ കൂട്ടിച്ചേർക്കുമ്പോൾ ഉപയോഗിക്കുന്നത്
-
മങ്ക്, പതിര്, വളർച്ചയെത്താത്ത കായ്
-
കട്ട്
-
ഭോഷൻ, നിസ്സാരൻ
-
മാഘി
- നാ.
-
മാഘമാസത്തെ വെളുത്തവാവ്
-
മിക1
- വി.
-
മിക്കവാറും
-
മിക2
- നാ.
-
കേട്
-
ദുഃഖം
-
മിക്ക
- വി.
-
മികച്ച
-
അധികമായ
-
സമ്പൂർണമായ
-
പ്രാബല്യമുള്ള
-
മനോജ്ഞമായ
-
മുകു
- നാ.
-
മോക്ഷം
-
മുക്ക്1
- നാ.
-
കോണ്, മൂല
-
അഗ്രം
-
മുടുക്ക്
-
മൊക്കളം, വള്ളത്തിൻറെ വശത്തു പങ്കായം പിടിപ്പിക്കുന്ന കുറ്റി