1. മരിക

    Share screenshot
    1. മരത്തവി
    2. മരവി
  2. മറിക

    Share screenshot
    1. കാളയുടെ ചുമട്, പൊതിക്കാളയുടെ പുറത്തേറ്റുന്ന ഭാരം
    2. ഒരു കാളയ്ക്കു ചുമക്കാവുന്ന ഭാരം
  3. മറുകൈ

    Share screenshot
    1. പയറ്റിൽ ഒരടവിൽനിന്നും രക്ഷപ്പെടാനുള്ള മറ്റൊരടവ്, പ്രതിക്രിയ
    2. പ്രത്യൗഷധം
  4. മറുക്

    Share screenshot
    1. മറു (ശരീരത്തിൽ ജന്മനാ ഉള്ള അടയാളം)
  5. മാരക

    Share screenshot
    1. മരിപ്പിക്കുന്ന
  6. മാരിക

    Share screenshot
    1. പകർച്ചവ്യാധി
  7. മാർഗി

    Share screenshot
    1. അന്വേഷിക്കുന്നവൻ
  8. മാറുക1

    Share screenshot
    1. വേർതിരിക്കുക
    2. ഇല്ലാതാവുക
    3. പോരാടുക
    4. അകന്നുപോവുക, നീങ്ങുക, ഒഴിയുക
    5. ഒന്നുകൊടുത്തു മറ്റൊന്നു വാങ്ങുക. ഉദാഃ ചില്ലറമാറുക
  9. മിറുക്ക്

    Share screenshot
    1. മിറുക്കൽ
    2. പാനം (കുടിക്കൽ)
    3. ഒരു കവിൾ (നിറയത്തക്കവണ്ണമുള്ള പാനീയത്തിൻറെ അളവ്)
  10. മുരിക്ക്

    Share screenshot
    1. മുള്ളുള്ള ഒരു വൃക്ഷം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക