1. മീണ്ട

    1. വി.
    2. രക്ഷിക്കപ്പെട്ട
    3. തിരികെക്കിട്ടിയ
    4. വീണ്ടെടുത്ത
  2. മീണ്ട്

    1. മുന്‍വിന.
    2. തിരിയെ കിട്ടിയിട്ട്, വീണ്ട്
  3. മണ്ട്2

    1. നാ.
    2. ബുദ്ധിഹീനത
    3. മൂർച്ചയില്ലാത്ത ഭാഗം
  4. മാണ്ട

    1. വി. ഭൂ.പേ.
    2. മരിച്ച
  5. മണ്ട

    1. നാ.
    2. മൺപാത്രം
    3. തലയോട്, തല
    4. തെങ്ങിൻറെയും മറ്റും അഗ്രഭാഗം
    5. ഉടച്ച ധാന്യം
    6. കുഴച്ച അരിമാവ്
  6. മണ്ട്1

    1. വി.
    2. മൂർച്ചയില്ലാത്ത (പ്ര.) മണ്ടുകത്തി
  7. മിണ്ടി1

    1. നാ.
    2. ഒരു ആയുധം, തെന്നി ഉയർത്താനുപയോഗിക്കുന്ന കമ്പി
  8. മിണ്ടി2

    1. നാ.
    2. ക്ഷേത്രങ്ങളിൽ അനുഷ്ഠിക്കുന്ന പ്രായശ്ചിത്തം. (പ്ര.) മിണ്ടി ഉരുളുക = ക്ഷേത്രത്തിനുചുറ്റും ഉരുളുക
  9. മണ്ടി2

    1. നാ.
    2. കുതികാൽ
    3. ഊറൽ, മട്ട്
  10. മണ്ടി1

    1. നാ.
    2. മണ്ടൻ എന്നതിൻറെ സ്ത്രീലിംഗരൂപം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക