1. മുണ്ട

    1. നാ.
    2. തോൾ
    3. കൈയിലെ മാംസപേശി
    4. മുണ്ടവള്ളി
  2. മുണ്ഡ1

    1. വി.
    2. കഷണ്ടിയായ
    3. താണ
    4. മുനയില്ലാത്ത
    5. ക്ഷൗരം ചെയ്യിച്ച
    6. അഗ്രം ഛേദിക്കപ്പെട്ട
    7. മൊട്ടത്തലയായ
  3. മുണ്ഡ2

    1. നാ.
    2. മഞ്ചെട്ടി
    3. വിധവ
    4. മഹാശ്രാവണി
    5. ശ്രാവണി
    6. മൊട്ടയടിച്ചവൾ
    7. ഭിക്ഷുകി
  4. മുണ്ട്

    1. നാ.
    2. ഉടുക്കാനുള്ള വസ്ത്രം. (പ്ര.) മുണ്ടുകൊടുക്കുക = വിവാഹം കഴിക്കുക
  5. മണ്ട

    1. നാ.
    2. മൺപാത്രം
    3. തലയോട്, തല
    4. തെങ്ങിൻറെയും മറ്റും അഗ്രഭാഗം
    5. ഉടച്ച ധാന്യം
    6. കുഴച്ച അരിമാവ്
  6. മണ്ട്2

    1. നാ.
    2. ബുദ്ധിഹീനത
    3. മൂർച്ചയില്ലാത്ത ഭാഗം
  7. മാണ്ട

    1. വി. ഭൂ.പേ.
    2. മരിച്ച
  8. മണ്ട്1

    1. വി.
    2. മൂർച്ചയില്ലാത്ത (പ്ര.) മണ്ടുകത്തി
  9. മുണ്ഡി

    1. നാ.
    2. ശിവൻ
    3. അടയ്ക്കാമണിയൻ
    4. കഷണ്ടിക്കാരൻ
    5. ബൗദ്ധസന്ന്യാസി
    6. മൊട്ടയടിച്ചവൻ
    7. ക്ഷുരകൻ (മുണ്ഡനം ചെയ്യുന്നവൻ)
    8. മാന്താമാൻ
  10. മൊണ്ടി

    1. നാ.
    2. മുടന്തൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക