1. മുളി

    Share screenshot
    1. വാടിയ
    2. കരിഞ്ഞ
    3. പൊള്ളിയ
  2. മൂളി1

    Share screenshot
    1. "മൂളുക" എന്നതിൻറെ ഭൂതരൂപം.
  3. മൂളി2

    Share screenshot
    1. ഏതെങ്കിലും അവയവം ഇല്ലാത്ത ആൾ (പ്രത്യേകിച്ച് കാതില്ലാത്ത ആൾ)
    2. (സ്ത്രീയുടെ) ആഭരണമില്ലാത്ത കാതോ കഴുത്തോ
    3. അഴകില്ലാത്തവൾ
    4. കഴുത്തുപോയ കുപ്പിയും മറ്റും (പ്ര.) മൂളിക്കുരങ്ങ്, മൂളിപ്പെണ്ണ്, മൂളിക്കാത്, മൂളിക്കഴുത്ത് ഇത്യാദി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക