1. കരിമുള്ള്, -മുൾ, കരൂൾ

    Share screenshot
    1. കടുത്ത മുള്ള്
    2. ചക്കയുടെ പുറത്തെ മുള്ള്
  2. മുൾ

    Share screenshot
    1. മുള്ള്
  3. മുള

    Share screenshot
    1. ഒരു രോഗം, കദരം
    1. ഇല്ലി
    2. കൂമ്പ്, നാമ്പ്
    3. കീലം (പരുവിൻറെ) ആണി
    4. ദണ്ഡായുധം
    5. മേൽപ്പുര. "മുളയിലേ അറിയാം മുളക്കരുത്ത്" (പഴ.)
  4. മൂള

    Share screenshot
    1. ബുദ്ധി
    2. തലച്ചോറ്

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക