-
വക2
- -
-
"വകയുക" എന്നതിൻറെ ധാതുരൂപം.
-
വക1
- നാ.
-
(ഒരു വ്യക്തിക്കോ വസ്തുവിനോ സ്ഥാപനത്തിനോ) ഉടമപ്പെട്ടത്, സ്വന്തമായുള്ളത്
-
ബന്ധപ്പെട്ടത്, ബന്ധപ്പെട്ടയാൾ, വർഗത്തിലോ വംശത്തിലോപെട്ടയാൾ
-
വസ്തു, സമ്പത്ത്
-
ജാതി, വിഭാഗം (പ്ര.) വകകൊള്ളിക്കുക = 1. ഒരു ഇനത്തിൽ ചേർക്കുക, ഉൾക്കൊള്ളിക്കുക
-
കണക്കിൽകൊള്ളിക്കുക, കണക്കിൽ ചേർക്കുക
-
തുക മാറ്റിവയ്ക്കുക. വകവരുത്തുക = കൊല്ലുക. വകയിരുത്തുക = ധനമോ മറ്റുവിഭവങ്ങളോ വേറേ വേറേ ആവശ്യങ്ങൾക്കായി വിഭജിക്കുക. വകവയ്ക്കുക = 1. വകകൊള്ളിക്കുക
-
ശ്രദ്ധിക്കുക, പരിഗണിക്കുക
-
ആദരിക്കുക. വകയാക്കുക = 1. സമ്പാദിക്കുക
-
ഈടാക്കുക. വകതിരിക്കുക = പലൈനങ്ങളായോ വിഭാഗങ്ങളായോ വേർതിരിക്കുക
-
വാഗ
- നാ.
-
കടിഞ്ഞാൺ
-
വാക
- നാ.
-
തപസ്സ്
-
ഭംഗി
-
ജയം
-
ഒരു വൃക്ഷം
-
ഒരു കിഴങ്ങ്
-
ഓദനപാകി, -വാകി
- നാ.
-
കരിങ്കുറുഞ്ഞി, കറുത്ത പൂവുള്ള മുൾക്കുറുഞ്ഞി
-
വാക്ക്2
- നാ.
-
വശം
-
സൗകര്യം
-
വിക്ക്
- നാ.
-
ഉച്ചാരണത്തിൽ ഉണ്ടാകുന്ന തടസ്സം, വിക്കം
-
വീക്ക്
- നാ.
-
അടി
-
ആണി
-
ഇടി
-
കുത്ത്
-
വെക്ക
- നാ.
-
ചൂട്
-
ചൂടുള്ള അവസ്ഥ
-
ഉരുമ്പൂകം, -പൂകം, ഊരുബുക, -വുക, ഊരുവു, ഉരുബുക
- നാ.
-
ആവണക്ക്