-
കുടവഡ്ഢി, -വണ്ടി
- കുടവയറ്, കുടവണ്ടി
-
വണ്ടി1
- യാത്രയ്ക്കായി വണ്ടിയിൽ കയറുക
- ഓടുന്ന വണ്ടിയുടെ അടിയിൽപ്പെടുക
- സ്ഥലംവിട്ടുപോകുക. വണ്ടിച്ചാൽ = വണ്ടിച്ചക്രത്തിൻറെ പാട്, വണ്ടി ഉരുണ്ടുപോയ അടയാളം. വണ്ടിപ്പേട്ട = വണ്ടികൾ വാടകയ്ക്കും മറ്റും കൊടുക്കുന്ന സ്ഥലം, വണ്ടിത്താവളം
-
വണ്ടി2
- വീർത്തവയറ്
-
വണ്ടി3
- മണ്ടി (മട്ട്)