1. വണ്ട്

    1. നാ.
    2. അമ്പ്
    3. കുറ്റം
    4. കൈവള
    5. ശംഖം
    6. കട്ടിയുള്ള ചിറകുകളോടുകൂടിയ ഒരുതരം പ്രാണി
    7. പൂക്കളിൽനിന്നു തേൻ കുടിക്കാൻ പറന്നു നടക്കുന്ന ഒരിനം ഷട്പദം
    8. ഔഷധങ്ങളും മറ്റും കിഴികെട്ടുന്നതിനുള്ള തുണി
    9. അരിക്കാനായി പാത്രത്തിൻറെ മുഖത്തു കെട്ടുന്ന വട്ടത്തുണി
  2. കുടവഡ്ഢി, -വണ്ടി

    1. നാ.
    2. കുടവയറ്, കുടവണ്ടി
  3. വേണ്ട1, വേണ്ടാ

    1. ക്രി.
    2. ആവശ്യമില്ല, വേണമെന്നില്ല. ഉദാഃ ചെയ്യേണ്ട (ചെയ്യ വേണ്ട)
  4. വണ്ടി3

    1. നാ.
    2. മണ്ടി (മട്ട്)
  5. വിണ്ടി

    1. നാ.
    2. ഭാരമുള്ള സാധനങ്ങൾ ഉയർത്തുന്നതിനുള്ള ഉപകരണം
  6. വീണ്ട്

    1. അവ്യ.
    2. തിരിയെ
    3. തിരിച്ചെടുത്ത്
    4. ആവർത്തിച്ച്
  7. വേണാട്

    1. നാ.
    2. വഞ്ചിനാട്, കേരളത്തിൻറെ ഒരു ഭാഗം
  8. വേണ്ട2

    1. വി. ഭൂ.പേ.
    2. വേണ്ടുന്ന, ആവശ്യമുള്ള. ഉദാഃ വേണ്ടപ്പെട്ടവൻ
  9. വേണ്ടി

    1. അവ്യ.
    2. ആവശ്യമായിട്ട്, വേണ്ടീട്ട്. ഉദാഃ പോകാൻവേണ്ടി
  10. വേണ്ടൂ

    1. ക്രി.
    2. വേണം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക