1. വരൻ

    1. നാ.
    2. ഭർത്താവ്
    3. മകളുടെ ഭർത്താവ്
    4. വിവാഹം ചെയ്യാൻപോകുന്നവൾ
  2. വാരൻ

    1. നാ.
    2. ശിവൻ
  3. വീരൻ

    1. നാ.
    2. വിഷ്ണു
    3. അഗ്നി
    4. ഭർത്താവ്
    5. നടൻ
    6. ജൈനൻ
    7. വീരഭദ്രൻ
    8. ധൈര്യശാലി
    9. ആയോധനവിദഗ്ധൻ
  4. വർണി2

    1. നാ.
    2. ബ്രഹ്മചാരി
    3. കിളി
    4. ചായപ്പണിക്കാരൻ
    5. സവർണൻ
    6. വർണികൻ
  5. വർണു

    1. നാ.
    2. സൂര്യൻ
  6. വാരുണ

    1. വി.
    2. വരുണനെസംബന്ധിച്ച
  7. വാരുണി

    1. നാ.
    2. മദ്യം
    3. കരിങ്കറുക
    4. അഗസ്ത്യൻ
    5. ചെറിയ കാട്ടുവെള്ളരി
    6. ചതയനക്ഷത്രം
    7. ഉപനിഷദ്വിദ്യ
    8. ഭൃഗു
  8. വിരൺ

    1. നാ.
    2. കൊതി
  9. വിരിൺ

    1. നാ.
    2. വിഭ്രമം
  10. വുർണ

    1. വി.
    2. വരിച്ച

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക