1. വറ്റൽ

    1. നാ.
    2. ആവിയായിപ്പോകൽ
    3. കൊണ്ടാട്ടം
    4. തേകുന്നതിനാലുണ്ടാകുന്ന വെള്ളക്കുറവ്
    5. നീരുവലിയൽ
    6. ഉണക്കിയെടുത്ത കറിസാധനം
  2. വിടല1, വെടല

    1. നാ.
    2. മൂക്കാത്ത തേങ്ങ
    3. ബലഹീനൻ
  3. വാടൽ

    1. നാ.
    2. വാട്ടം
  4. വാറ്റൽ

    1. നാ.
    2. വാറ്റുക എന്ന പ്രവൃത്തി
  5. വീട്ടൽ

    1. നാ.
    2. വീടുക
  6. വെടല

    1. വി.
    2. പൂർണമായി വിളയാത്ത
    1. നാ.
    2. പകുതിമാത്രം വിളഞ്ഞ തേങ്ങ
  7. വെട്ടൽ

    1. നാ.
    2. മിന്നൽ
    3. വെട്ടുക
    4. കൊളുത്തിപ്പിടിത്തം
  8. വെട്ടിൽ

    1. നാ.
    2. വിട്ടിൽ
    3. വെട്ടുക്കിളി
  9. വട്ടൽ

    1. നാ.
    2. വരൾച്ച
  10. വെറ്റില

    1. നാ.
    2. താംബൂലത്തിന് ഉപയോഗിക്കുന്ന ഒരുതരം ഇല
    3. വെറ്റിലയുണ്ടാകുന്ന വള്ളി

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക