1. വലത്ത്

    1. അവ്യ.
    2. വലങ്കൈയുടെ ഭാഗത്ത്
    3. തെക്കുവശത്ത്
  2. വലിത

    1. വി.
    2. എറിയപ്പെട്ട
    3. ചുറ്റപ്പെട്ട
    4. ചലിക്കുന്ന
    5. വലനം ചെയ്യപ്പെട്ട
    6. തൊലിഞൊറിഞ്ഞു ചുളുക്കുള്ള
  3. വലുത്

    1. നാ.
    2. വലിയത്, വലിപ്പമുള്ളത്
  4. വല്ലാതെ

    1. വി.
    2. ദുശ്ശീലമുള്ള, ദോഷമുള്ള
    3. അവശതയുള്ള
    4. ക്രമക്കേടായ
    5. കഴിയാത്ത
  5. വാലധി

    1. നാ.
    2. ബാലധി
  6. വിലാത്തി

    1. നാ.
    2. യൂറോപ്പ്
    3. ഇംഗ്ലണ്ട് (വിലായത്ത്)
  7. വില്ലുത്

    1. നാ.
    2. വില്ലീസ്
  8. വേലത്തി

    1. നാ.
    2. വേലൻറെ സ്ത്രീ
  9. വേല്ലിത

    1. വി.
    2. വേല്ലനംചെയ്യപ്പെട്ട, ഇളക്കപ്പെട്ട
  10. വേളാത്ത

    1. നി.ക്രി.
    2. വേൾക്കാത്ത

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക