1. വലസ്സ്

    1. നാ.
    2. സാമർഥ്യം, ബലം
  2. വത്സ1

    1. വി.
    2. പ്രിയപ്പെട്ട
  3. വത്സ2

    1. നാ.
    2. വാത്സല്യപാത്രമായ പെൺകുട്ടി
    3. പ്രസവിക്കാത്ത പശു
  4. വൈധസി

    1. നാ.
    2. വേധസ്സിനെ സംബന്ധിച്ച
  5. വേധസ്സ്

    1. നാ.
    2. ശിവൻ
    3. വിഷ്ണു
    4. പണ്ഡിതൻ
    5. ബൃഹസ്പതി
    6. സൂര്യൻ
    7. എരിക്ക്
    8. ബ്രഹ്മാവ് (സൃഷ്ടിക്കുന്നവൻ, വിധാനം ചെയ്യുന്നവൻ)
  6. വൈതസ

    1. വി.
    2. ചൂരലിനെസംബന്ധിച്ച
    3. വഴങ്ങുന്ന
    4. ശക്തിയേറിയ സൈന്യത്തിനു കീഴടങ്ങുന്ന
  7. വീതാശ

    1. വി.
    2. ആശവിട്ട, ആശ നശിച്ച
  8. വൈദൂഷി

    1. നാ.
    2. പാണ്ഡിത്യം
    3. വിദ്വത്വം
  9. വിദിശ

    1. നാ.
    2. ഒരു നഗരം, ദശാർണദേശത്തിൻറെ രാജധാനി
    3. വിദിക്ക്
  10. വിദൂഷി

    1. നാ.
    2. അറിവും ബുദ്ധിയുമുള്ളവൾ
    3. പാണ്ഡിത്യമുള്ളവൾ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക