-
വിശിഖ
- മേത്തോന്നി
- താതിരി
- ഞാഴൽ
- അത്തിത്തിപ്പലി
- തീജ്വാല
-
വശക
- അനുസരണയുള്ള ഭാര്യ
-
വശഗ1
- വശപ്പെട്ട, സ്വാധീനമായ
- വിധേയമായ, വരുതിയിലായ
-
വശഗ2
- അനുസരണയുള്ള ഭാര്യ
- വശപ്പെട്ട സ്ത്രീ
-
വശിക
- ശൂന്യമായ
- പൊള്ളയായ
-
വിശാഖ
- കൊമ്പില്ലാത്ത
-
വിശിഖ
- മുനയില്ലാത്ത
- മുടിയില്ലാത്ത
-
വിഷഘ
- "വിഷത്തെ നശിപ്പിക്കുന്നത്", ചിറ്റമൃത്
-
വീശുക
- വിശറിയും മറ്റും ആട്ടി കാറ്റുവരുത്തുക
- അലയിടുക
- കൈ ഓങ്ങുക
-
വേശിക
- പ്രവേശനദ്വാരം