-
വശ2
- നാ.
-
സ്ത്രീ
-
ഭാര്യ
-
പിടിയാന
-
പുത്രി
-
വയമ്പ്
-
ഭർത്തൃസഹോദരി
-
വന്ധ്യ
-
അധീനയായവൾ
-
വിധേയയായവൾ
-
പശു, മച്ചിപ്പശു
-
വശ1
- വി.
-
വശീകരിക്കപ്പെട്ട
-
അധീനമായ, കീഴ്പ്പെട്ട
-
വിധേയമായ, അനുസരണഭാവമുള്ള
-
അതിവിടം, -വിഷാ, -വിഷം
- നാ.
-
അതിവിടയം, ഒരു ഔഷധം
-
വാശ
- വി.
-
അലറുന്ന
-
ശബ്ദിക്കുന്ന
-
വേസി, വേശി
- നാ. ജ്യോ.
-
ഒരു യോഗം, സൂര്യൻറെ രണ്ടിൽ മറ്റേതെങ്കിലും ഗ്രഹം നിൽക്കുന്നത്
-
വേശി
- നാ. ജ്യോ.
-
വേസി (ഒരു ഗ്രഹയോഗം)
-
വാശി1
- നാ.
-
വ്യത്യാസം
-
രോഗശമനം
-
ശാഠ്യം
-
പന്തയം
-
വട്ടം
-
അളവിൽ വരുന്ന കൂടുതൽ, കുറവ്
-
തോത്
-
വാശി2
- നാ.
-
അഗ്നി
-
കൊടുവേലി
-
ചേര്
-
വിശ1
- നാ.
-
വർഗം
-
ജനത
-
വിശ2
- നാ.
-
എലിക്കെണി
-
മുളന്തടി