-
അതിവിടം, -വിഷാ, -വിഷം
- അതിവിടയം, ഒരു ഔഷധം
-
വശ1
- വശീകരിക്കപ്പെട്ട
- അധീനമായ, കീഴ്പ്പെട്ട
- വിധേയമായ, അനുസരണഭാവമുള്ള
-
വശ2
- സ്ത്രീ
- ഭാര്യ
- പിടിയാന
- പുത്രി
- വയമ്പ്
-
വശി1
- വശീകരിക്കുന്ന
- കീഴടക്കുന്ന
- ഇന്ദ്രിയങ്ങളെ കീഴടക്കിയ, ഇന്ദ്രിയനിഗ്രഹം ചെയ്ത
- ഇച്ഛാശക്തിയുള്ള
- അധികാരമുള്ള
-
വശി2
- സന്ന്യാസി
- ഭരണാധികാരി
- ഇന്ദ്രിയങ്ങളെ കീഴ്പ്പെടുത്തിയവൻ, ആത്മസംയമനം ചെയ്തവൻ
-
വാശ
- അലറുന്ന
- ശബ്ദിക്കുന്ന
-
വാശി1
- വ്യത്യാസം
- രോഗശമനം
- ശാഠ്യം
- പന്തയം
- വട്ടം
-
വാശി2
- അഗ്നി
- കൊടുവേലി
- ചേര്
-
വിശ1
- വർഗം
- ജനത
-
വിശ2
- എലിക്കെണി
- മുളന്തടി