1. അക്ഷവാടി, -വാടിക

    Share screenshot
    1. അക്ഷവാടം
  2. വടക്കെ

    Share screenshot
    1. വടക്കുദിക്കിലുള്ള
  3. വടക്ക്

    Share screenshot
    1. വടക്കെ ദിക്ക്, ഉത്തരദിക്ക്
  4. വടിക

    Share screenshot
    1. ഒരുതരം പലഹാരം
    2. ഗുളിക
  5. വടുക്

    Share screenshot
    1. ഉപനയനം
    2. വടു (തഴമ്പ്)
  6. വട്ടക

    Share screenshot
    1. വട്ടത്തിലുള്ള ഒരുതരം പാത്രം
  7. വട്ടിക

    Share screenshot
    1. ശീല, തുണി
  8. വറ്റുക

    Share screenshot
    1. നശിക്കുക
    2. വാടുക
    3. വെള്ളം ഇല്ലാതാകുക (ദ്രവം) കുറുകി കട്ടിയാവുക
    4. വെയിലുകൊണ്ടോ തീകൊണ്ടോ തേകൽകൊണ്ടോ വെള്ളം വലിയുക
  9. വാടക

    Share screenshot
    1. വീട് ഉപയോഗിക്കാൻ ഉടമയ്ക്കു നൽകുന്ന തുക
    2. ഒരു ക്ലിപ്ത സമയത്തേക്കു വല്ല വസ്തുവും അനുഭവത്തിനുകൊടുത്തിട്ട് ഉടമ പറ്റുന്ന പ്രതിഫലം
  10. വാടിക

    Share screenshot
    1. നോട്ടം
    2. കുറുന്തോട്ടി
    3. കറിക്കായം
    4. പൂന്തോട്ടം
    5. വീടിരിക്കുന്ന സ്ഥലം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക