-
വാതര
- വി.
-
വേഗമുള്ള
-
വലിയ കാറ്റുള്ള
-
വാദര
- വി.
-
പഞ്ഞികൊണ്ടുണ്ടാക്കിയ
- നാ.
-
കുരുപ്പരുത്തി
- വി.
-
ബദരസംബന്ധിയായ
-
വാതാരി2
- നാ.
-
അങ്ങാടി, കമ്പോളം
-
വിതരി
- നാ.
-
വിത്ത്
- വി.
-
വിതറുന്ന
-
വേത്രി
- നാ.
-
കാവൽക്കാരൻ, വെള്ളിത്തടിക്കാരൻ (അധികാരമുദ്ര - വേത്രം - ധരിച്ചവൻ)
-
വാതാരി1
- നാ.
-
ചേരുമരം
-
ചെറുതേക്ക്
-
ശതാവരി
-
ചതുരക്കള്ളി
-
വിഴാൽ
-
ചേന
-
കുറാശാണി
-
കരിങ്കച്ചോലം
-
വെളുത്താവണക്ക്
-
കരിമരം
-
നൊച്ചി
-
പുത്രദായി
-
വേത്തൃ
- വി.
-
അറിയുന്ന
-
വത്തേരി
- നാ.
-
കൊത്തളം
-
പീരങ്കി നിരത്തിയിരിക്കുന്ന സ്ഥലം
-
വിഥുര
- നാ.
-
വിധവ
-
രാക്ഷസി
-
കള്ളി
-
വിദര
- വി.
-
പിളർക്കുന്ന