-
വാതൻ
- വായു
-
വിതനു
- കൃശമായ
- അഴകുള്ള
-
വിതാന
- ബുദ്ധിയില്ലാത്ത
- നിസ്സാരമായ
- ഒഴിഞ്ഞ, ശൂന്യമായ
-
വിത്തൻ
- പ്രസിദ്ധൻ
- വിത്തമുള്ളവൻ, ധനവാൻ
-
വിദൂന
- പീഡിതമായ
- ദുഃഖിതമായ
-
വിധന
- ധനമില്ലാത്ത
-
വിധേന
- വിധത്താൽ, വിധത്തിൽ
-
വേതനി
- ശമ്പളക്കാരൻ (വേതനം പറ്റുന്നവൻ). (സ്ത്രീ.) വേതനിനി
-
വേദന, വേദനം
- താത്പര്യം
- ധനം
- വിവാഹം
- ദാനം
- നേട്ടം
-
വേദൻ
- വിഷ്ണു