-
വാറ്റൽ
- നാ.
-
വാറ്റുക എന്ന പ്രവൃത്തി
-
വിടല1, വെടല
- നാ.
-
മൂക്കാത്ത തേങ്ങ
-
ബലഹീനൻ
-
വറ്റൽ
- നാ.
-
ആവിയായിപ്പോകൽ
-
കൊണ്ടാട്ടം
-
തേകുന്നതിനാലുണ്ടാകുന്ന വെള്ളക്കുറവ്
-
നീരുവലിയൽ
-
ഉണക്കിയെടുത്ത കറിസാധനം
-
വാടൽ
- നാ.
-
വാട്ടം
-
വീട്ടൽ
- നാ.
-
വീടുക
-
വെടല
- വി.
-
പൂർണമായി വിളയാത്ത
- നാ.
-
പകുതിമാത്രം വിളഞ്ഞ തേങ്ങ
-
വെട്ടൽ
- നാ.
-
മിന്നൽ
-
വെട്ടുക
-
കൊളുത്തിപ്പിടിത്തം
-
വെട്ടിൽ
- നാ.
-
വിട്ടിൽ
-
വെട്ടുക്കിളി
-
വട്ടൽ
- നാ.
-
വരൾച്ച
-
വെറ്റില
- നാ.
-
താംബൂലത്തിന് ഉപയോഗിക്കുന്ന ഒരുതരം ഇല
-
വെറ്റിലയുണ്ടാകുന്ന വള്ളി