1. വാലൻ

    1. നാ.
    2. ബാലൻ
    3. വാലോടുകൂടിയത്, വാലുള്ളവൻ
    4. ഒരു ജാതിക്കാരൻ
    5. വള്ളം ഊന്നുക തൊഴിലായിട്ടുള്ളവൻ
  2. വാളൻ

    1. നാ.
    2. ഒരു അളവ്
    1. വി.
    2. വാലുപോലുള്ള
    1. നാ.
    2. മരം അറുക്കുന്നവൻ
  3. വേലൻ

    1. നാ.
    2. വേലായുധൻ, സുബ്രഹ്മണ്യൻ
    3. ഹിന്ദുക്കളിൽപ്പെട്ട ഒരു ജാതി, പറ തട്ടി ഓതുന്നവൻ
  4. വിലൻ

    1. നാ.
    2. ഇന്ദ്രൻറെ കുതിര, ഉച്ചൈശ്രവസ്സ്
  5. വിലീന

    1. വി.
    2. ലയിച്ച
    3. ഉരുകിയ
  6. വിലുന

    1. വി.
    2. ഛേദിക്കപ്പെട്ട
    3. നുറുക്കിയ
  7. വില്ലൻ1

    1. നാ.
    2. വില്ലാളി
    3. വേടൻ
  8. വില്ലൻ2

    1. നാ.
    2. ദുഷ്ടൻ, ദുഷ്ടകഥാപാത്രം
  9. വേളാൻ

    1. നാ.
    2. കുശവൻ
  10. വെള്ളൻ

    1. നാ.
    2. സത്യസന്ധൻ
    3. നേരുകാരൻ x കള്ളൻ

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക