1. വിയർ2, വേർ

    Share screenshot
    1. മധുരമുള്ള (വേരി = തേൻ)
  2. വേർ1

    Share screenshot
    1. കാരണം
    2. ചുവട്
    3. വൃക്ഷങ്ങളുടെയും മറ്റും ചുവട്ടിൽ മണ്ണിൽ താഴ്ന്നിരിക്കുന്ന ഭാഗം, വൃക്ഷത്തിൻറെ മൂട്ടിൽനിന്നും കീഴോട്ടു ഭൂമിയിലേക്കു പോകുന്ന ഭാഗം, വൃക്ഷമൂലം
    4. മൂലം
    5. തിപ്പലി. (പ്ര.) വേരൂന്നുക = അടിസ്ഥാനമിടുക. മുളയ്ക്കുക. വേരുതോണ്ടുക = സമൂലം നശിപ്പിക്കാനായി ഒരുങ്ങുക
  3. വേർ2

    Share screenshot
    1. "വിയർക്കുക" എന്നതിൻറെ ധാതുരൂപം.
  4. വേറ്, വെറു

    Share screenshot
    1. വേറെയുള്ള, വിഭിന്നമായ. നാ. വേർപാട്, ഭേദം. "വേറും കൂറും" = ചിറ്റമ്മനയം. വേറാകുക = വേർപെടുക = വേറൊന്നാകുക

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക