1. വേർ2

    1. -
    2. "വിയർക്കുക" എന്നതിൻറെ ധാതുരൂപം.
  2. വേർ1

    1. നാ.
    2. കാരണം
    3. ചുവട്
    4. വൃക്ഷങ്ങളുടെയും മറ്റും ചുവട്ടിൽ മണ്ണിൽ താഴ്ന്നിരിക്കുന്ന ഭാഗം, വൃക്ഷത്തിൻറെ മൂട്ടിൽനിന്നും കീഴോട്ടു ഭൂമിയിലേക്കു പോകുന്ന ഭാഗം, വൃക്ഷമൂലം
    5. മൂലം
    6. തിപ്പലി. (പ്ര.) വേരൂന്നുക = അടിസ്ഥാനമിടുക. മുളയ്ക്കുക. വേരുതോണ്ടുക = സമൂലം നശിപ്പിക്കാനായി ഒരുങ്ങുക
  3. വേറ്, വെറു

    1. അവ്യ.
    2. വേറെയുള്ള, വിഭിന്നമായ. നാ. വേർപാട്, ഭേദം. "വേറും കൂറും" = ചിറ്റമ്മനയം. വേറാകുക = വേർപെടുക = വേറൊന്നാകുക
  4. വിയർ2, വേർ

    1. വി.
    2. മധുരമുള്ള (വേരി = തേൻ)
  5. വാറ

    1. നാ.
    2. വാര
    3. മൂന്നടിനീളം
  6. വാറ്1

    1. അവ്യ. പദാന്ത്യ.
    2. അപ്പോൾ
    3. ആ മട്ടിൽ
    4. ആവിധം
  7. വറ1

    1. വി.
    2. (പദാരംഭത്തിൽ) വറക്കുന്ന, വറുക്കാനുള്ള
  8. വാറ്2

    1. നാ.
    2. ആധിക്യം
    3. ഭംഗി
    4. തോൽവാറ്
    5. ചീന്ത്
    6. ദൈർഘ്യം
    7. വാർന്നെടുത്ത തോൽ
    8. കടൽവെള്ളം
  9. വറ2

    1. നാ.
    2. പശ
    3. പൊരി
  10. വാർ1

    1. നാ.
    2. വെള്ളം
    3. സംഭാഷണം
    4. ഭംഗി
    5. പട്ട്
    6. ശംഖം
    7. കുതിരയുടെ കഴുത്തിലെ ചുരുണ്ടരോമം

അഭിപ്രായങ്ങളും നിർദ്ദേശങ്ങളും രേഖപ്പെടുത്തുക