-
ശ
- -
-
വ്യഞ്ജനങ്ങളിൽ മുപ്പതാമത്തേത്. താലവ്യമായ ഊഷ്മാവ് (തദ്ഭവങ്ങളിൽ "ശ" പ്രായേണ "ച" ആകും. ഉദാഃ ശകടം - ചകടു, ചാട്).
-
അത്രച്ചെ, -ശ്ശെ, ശ്ശേ
- അവ്യ.
-
അത്രയോളം, അത്രയും മാത്രം
-
ഓരോന്നിനും അത്രയും വച്ച്
-
ഷാ
- നാ.
-
രാജാവ്
-
ചിങ്കിടി, ശി-
- നാ.
-
കഥകളിയിലെ പിൻപാട്ടുകാരൻ
-
ഷ
- -
-
മുപ്പത്തൊന്നാമത്തെ വ്യഞ്ജനം. മൂർധന്യമായ ഊഷ്മാവ്.
-
കടുതാശ്, -ശി
- നാ.
-
= കടലാസ്
-
പ്രമാണം, രേഖ
-
ഇശ്ശി, ശ്ശി
- അവ്യ.
-
ഇത്തിരി, ഇച്ചിരി, അല്പം, കുറെ
-
വളരെ, ഏറെ
-
ശങ്കിടി, ശി-
- നാ.
-
കഥകളിയിൽ പ്രധാനപാട്ടുകാരൻറെ (പൊന്നാനിയുടെ) കൂടെപ്പാടുന്നവൻ. (പ്ര.) ശങ്കിടിക്കാരൻ. ശങ്കിടിപാടുക = മറ്റൊരാളിൻറെ അഭിപ്രായത്തെ ശരിയും തെറ്റും നോക്കാതെ പിന്താങ്ങിപ്പറയുക
-
ശി1
- വ്യാ.
-
അറപ്പ് വെറുപ്പ് പുച്ഛം ലജ്ജ തുടങ്ങിയവ പ്രകടിപ്പിക്കുന്ന ശബ്ദം
-
ശി2
- നാ.
-
ശിവൻ
-
ശാന്തത
-
ശുഭം
-
ഭാഗ്യം